കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി വാഗ്​ദാനം ചെയ്​ത്​ പണം തട്ടിയ പേരൂര്‍ സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി വാഗ്​ദാനം ചെയ്​ത്​ പണം തട്ടിയ പേരൂര്‍ സ്വദേശി പിടിയില്‍. പേരുര്‍ മര്‍ത്തശ്മുനി പള്ളിക്കുസമീപം പുതുക്കരിയില്‍ വീട്ടില്‍ പ്രിന്‍സിനെയാണ് ​(37) ​ഗാന്ധിനഗര്‍ പോലീസ്​ അറസ്​റ്റ്​ ചെയ്തത്​. മെഡിക്കല്‍ കോളജ്​ നഴ്​സിങ്​ സൂപ്രണ്ടാണെന്ന്​ പറഞ്ഞായിരുന്നു ഇയാള്‍ തട്ടിപ്പ്​ നടത്തിയത്​.

സ്​റ്റാഫ് നഴ്സായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ നാലോളം പേരില്‍നിന്ന്​ 14,000 രൂപയും സര്‍ട്ടിഫിക്കറ്റുകളും ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു.

സ്​റ്റേഷന്‍ ഹൗസ്​ ഓഫീസര്‍ ഗോപകുമാര്‍, എസ്​.ഐമാരായ പ്രദീപ്, സജിമോന്‍, സന്തോഷ്, നോബിള്‍, സാജു അടക പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഐ .സി.എച്ച്‌​ ഭാഗത്തു നിന്നാണ്​ അറസ്​റ്റ്​ ചെയ്തത്. ഇയാള്‍ സമാന രീതിയില്‍ കൂടുതല്‍ പേരില്‍നിന്ന്​ പണം തട്ടിയെടുത്തതായി സംശയിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...