Wednesday, May 14, 2025 3:05 am

ജോലി ഒഴിവുകൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമുറി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ എല്‍.പി.എസ്.ടി തസ്തികയിലെ രണ്ട് ഒഴിവിലേക്ക് വ്യാഴാഴ്ച (02/06/22) രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ടി.ടി.സി/ കെ.ടെറ്റ് യോഗ്യതയുള്ളവർ അസല്‍ സര്‍ട്ടിഫിക്കറ്റും അതിന്‍റെ പകര്‍പ്പുമായി നേരില്‍ ഹാജരാവുക. പി.എസ്.സി റാങ്കു ലിസ്റ്റില്‍ പേരുള്ളവര്‍ അതിന്‍റെ രേഖകളും എത്തിക്കണം. ഫോണ്‍.9544304000.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....