Jobs in Adoor – അടൂരിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക്‌ 400-ലേറെ ഒഴിവുകൾ ; ഫെബ്രുവരി 26-ന് പത്തനംതിട്ടയിൽ അഭിമുഖം

For full experience, Download our mobile application:
Get it on Google Play

കുടുംബശ്രീ മിഷന്റെയും വിജ്ഞാന കേരളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അടൂരിൽ പുതിയതായി ആരംഭിക്കുന്ന പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ തസ്തികകളിലായി 400-ൽ അധികം ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. സെയിൽസ് എക്സിക്യൂട്ടീവ് (സ്ത്രീ/പുരുഷന്മാർ), വിഷ്വൽ മെർച്ചൻഡൈസർ (സ്ത്രീ/പുരുഷൻ), ഫ്ലോർ മാനേജർ (സ്ത്രീ/പുരുഷൻ), ഫാഷൻ ഡിസൈനർ (സ്ത്രീ), ഡെലിവറി എക്സിക്യൂട്ടീവ് (സ്ത്രീ/പുരുഷൻ), കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ് (സ്ത്രീ), ഡ്രൈവർ(പുരുഷൻ)മുൻപരിചയം ഹെവി ലൈസൻസ് നിർബന്ധം.

പത്തനംതിട്ട വിജ്ഞാന കേരളം ഓഫീസിൽ ഫെബ്രുവരി 26 (വ്യാഴം) രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് റിക്രൂട്ട്മെന്റ് ഡ്രൈവ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും മറ്റ് യോഗ്യതാ രേഖകളുമായി നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക  https://forms.gle/DWoD5bqN2CUSD9പ്ലാൻ. കൂടുതൽ അറിയാൻ – 9947985162,9544877900,87146 99498

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...