രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. രേവന്ത റെഡി അപമാനിച്ചത് കേരളത്തെയാണ്. തെലങ്കാനയിൽ നിന്ന് ദേവന്ത റെഡ്ഡിയുടെ ആഭിമുഖ്യത്തിൽ ആയിരം കോടി രൂപയെങ്കിലും കേരളത്തിലേക്ക് വന്നിട്ടുണ്ട്. അതുകൊണ്ടാണ് രേവന്ത് റെഡ്ഡിയെ കേരളത്തിൽ കൊണ്ടുവന്ന് മുഖ്യ കാർമികനാക്കിയതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

ഡാഷ് എന്നാൽ അനുയോജ്യമായ പദം വെച്ച് പൂരിപ്പിക്കാം. നല്ല പദം വെച്ച് പൂരിപ്പിക്കണമെങ്കിൽ പൂരിപ്പിച്ചോളൂവെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. മുഖ്യമന്ത്രിയെ ആക്ഷേപിക്കാൻ രേവന്ത് ആരാണെന്ന് അദേഹം ചോദിച്ചു. രേവന്ത് റെഡ്ഢിക്ക് കേരളത്തിന്റെ ചരിത്രം അറിയണമെന്നില്ല. പ്രസം​ഗത്തിൽ ആക്ഷേപിച്ചപ്പോൾ മുഖ്യമന്ത്രി ഒന്നും മിണ്ടിയിരുന്നില്ല. സ്വന്തം ലെറ്റർ ഹെഡിൽ സിനിമ ഡയലോ​ഗ് എഴുതിവിട്ടപ്പോഴാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട്ടിലെ ഉരുൾപൊട്ടൽ മുന്നറിയിപ്പ് പദ്ധതി സാങ്കേതിക കുരുക്കിൽ

0
മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ അമൃത...

അമേരിക്ക ഇടപെടൽ നിർത്തണം ; ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ

0
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രം​ഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ...

വിഖ്യാത ഗായിക എസ്. ജാനകിക്ക് ഇന്ന് അന്ത്യാഞ്ജലി ; മൈസൂരിലെ വീട്ടിൽ അന്ത്യവിശ്രമം

0
തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം....

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവം ; എഡിജിപി അജിത് കുമാറിനെതിരായ...

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എംആർ...