സർക്കാർ ജീവനക്കാരുടെ തടഞ്ഞുവെക്കപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്ന് ജോയിന്റ് കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: സർക്കാർ ജീവനക്കാരുടെ തടഞ്ഞുവെക്കപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നു ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിഷേധിക്കുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ല. സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകുന്നത് ബാധ്യതയാണെന്ന ചിലരുടെ പ്രചാരണം ജനങ്ങളില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
അടിയന്തരമായി ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ ഉടന്‍ തുടങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ആര്‍ മനോജ് കുമാര്‍ (പ്രസിഡന്‍റ്), എ.ഷാജഹാൻ, കെ.അനുരാജ്, ജെ.സിനി (വൈസ് പ്രസിഡൻ്റുമാർ) ജി.അഖിൽ (സെക്രട്ടറി) വി.പ്രസാദ്, ബി മഹേഷ്, സി അനീഷ് കുമാർ (ജോ. സെക്രട്ടറിമാർ) പി.എസ്.മനോജ് കുമാർ (ട്രഷറർ), കെ.സുരേഷ്, സി.കെ സജീവ് കുമാര്‍(സെക്രട്ടറിയേറ്റംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റിയുടെ പ്രസിഡൻ്റായി സി.എസ് നിത്യയെയും സെക്രട്ടറിയായി ഐ.സിന്ധു പിള്ളയെയും സമ്മേളനം തെരഞ്ഞെടുത്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം

0
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ...

ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക യജ്ഞം വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം...

0
കൊച്ചി: ജില്ലയിലെ വന്യജീവി സംഘർഷം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി...

ഓണം ബത്ത ; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ; പരിധി രണ്ട് കോടി രൂപയിൽ...

0
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...