ഭാരത് ബന്ദിനോടനുബന്ധിച്ച് സംയുക്ത സത്യാഗ്രഹം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ബന്ദിനോടനുബന്ധിച്ച് സംയുക്ത സത്യാഗ്രഹം നടത്തി. 27നാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ബന്ദ്.  കര്‍ഷക കരിനിയമങ്ങള്‍ പിന്‍വലിക്കുക, തൊഴിലാളി വിരുദ്ധകോഡുകള്‍ പിന്‍വലിക്കുക, കര്‍ഷക തൊഴിലാളിക്കായി കേന്ദ്ര നിയമം പാസാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭാരത്ബന്ദ് നടത്തുന്നത്. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്‍റ് ടി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ അധ്യക്ഷത വഹിച്ചു.എ.ജി ഗോപകുമാര്‍,തെക്കേപ്പുറം വാസുദേവന്‍,എന്‍.ജി പ്രസന്നന്‍,പി.ടി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ; സ്വയം വെടിയുതിർത്ത് ആത്മഹത്യ...

0
നാഗോൺ : അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പോലീസ് സേനയിലെ...

വ്യാജ ‘കാപ്ച’ വഴി സൈബർ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പോലീസ്

0
തിരുവനന്തപുരം : ‘കാപ്ച’ പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ നടക്കുന്ന സൈബർ...

തീവ്രമഴയും ചുഴലിക്കാറ്റുകളും കണ്ടെത്തും ; സംസ്ഥാനത്ത് പുതിയ കാലാവസ്ഥ നിരീക്ഷണ റഡാർ സ്ഥാപിക്കും

0
കൊച്ചി : കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ...

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം : ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

0
തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾ ചോദ്യം ചെയ്തുള്ള...