പൊതു പണിമുടക്ക്‌ – കോന്നി മണ്ഡലത്തില്‍ പ്രചരണ ജാഥ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഫെബ്രുവരി 12 ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കോന്നി മണ്ഡലം പ്രചരണ ജാഥ നടന്നു. സി.ഐ.റ്റി.യു സംസ്ഥാന കമ്മറ്റി അംഗം മലയാലപ്പുഴ മോഹനന്‍ ജാഥാ ക്യാപ്റ്റനും എ.ഐ.റ്റി.യു.സി കോന്നി മണ്ഡലം സെക്രട്ടറി കെ.രാജേഷ് വൈസ് ക്യാപ്റ്റനുമായാണ് ജാഥ നടന്നത്. രാവിലെ ഒന്‍പത് മണിക്ക് ആങ്ങമൂഴിയില്‍ നിന്നും സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റ്  എസ്.ഹരിദാസ് ഉത്ഘാടനം ചെയ്ത് ആരംഭിച്ച ജാഥ, സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട്, അതുമ്പുംകുളം, പുതുക്കുളം, മൈലപ്ര, മലയാലപ്പുഴ, കോന്നി, പൂങ്കാവ്, വള്ളിക്കോട്, കൊല്ലന്‍പടി, കൂടല്‍, കലഞ്ഞൂര്‍, മങ്ങാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി മങ്ങാട് സമാപിച്ചു.

സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മറ്റി അംഗം തുളസീധരന്‍ പിള്ള ഉത്ഘാടനം ചെയ്തു. ജാഥാ മാനേജര്‍ എം.എസ് ഗോപിനാഥന്‍, സി.പി.പി കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാര്‍, ജാഥാ അംഗങ്ങളായ എ.കെ ദേവരാജന്‍, രാജേഷ്‌ കലഞ്ഞൂര്‍, സുഭാഷ് സീതത്തോട്, ആര്‍.മോഹനന്‍ നായര്‍, ചെറിയാന്‍ കോശി തുടങ്ങിയവര്‍ വിവിധ ഇടങ്ങളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്

0
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ...

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ; മൂന്ന്...

0
മലപ്പുറം : ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന്...

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...