കൊച്ചി : ഷോ കാണിക്കുന്ന രീതിയിലാണ് ജോജു വനിതാപ്രവർത്തകർക്കിടയിലേക്ക് കടന്നുവന്നതെന്ന് കൗൺസിലർ മിനിമോൾ. മദ്യം അല്ലെങ്കിൽ മറ്റെന്തെങ്കിലും ലഹരി ജോജു ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. ജോജുവിന്റെ സംസാരവും പ്രവർത്തിയും സ്വബോധം ഉള്ള ഒരാളെപ്പോലെ ആയിരുന്നില്ലെന്നും കോൺഗ്രസ് കൗൺസിലർ മിനി മോൾ പറഞ്ഞു
ജോജു ജോര്‍ജ് വനിതാ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു : കൗണ്‍സിലര്‍ മിനിമോള്‍
RECENT NEWS
Advertisment