കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശ്ശേ​രി : തൃ​ക്കൊ​ടി​ത്താ​ന​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ.മാണി വിഭാഗത്തിലെ നേ​താ​ക്ക​ള്‍ കോണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ബാ​ബു പാ​റ​യി​ല്‍, മു​ന്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ കൊ​ച്ചു​റാ​ണി, ബേ​ബി മാ​ത്യു എന്നിവ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് 20 ഓ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ കോണ്‍ഗ്രസി​ല്‍ ചേ​ര്‍​ന്നത്. യു.​ഡി.​എ​ഫ് ജി​ല്ല കണ്‍വീനര്‍ ജോ​സി സെ​ബാ​സ്​​റ്റ്യ​ന്‍ പ്രവര്‍ത്തകരെ ഷാ​ള്‍ അ​ണി​യി​ച്ച്‌ സ്വീ​ക​രി​ച്ചു.

മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് ​ എ.​ജി. സ​ന​ല്‍ ​കു​മാ​ര്‍, ഗി​രീ​ഷ് കു​മാ​ര്‍ പി​ള്ള, ജ​യിം​സ് അ​മ്പാ​ട്ട്, വ​ര്‍​ഗീ​സ് ജോ​സ​ഫ് പാ​റ​യി​ല്‍, പി.​ജെ. ജോ​ണി​ച്ച​ന്‍, ജെ​ഫി​ന്‍ പി. ​വ​ര്‍​ഗീ​സ്, ജോ​ഫി​ന്‍ പി.​വ​ര്‍​ഗീ​സ്, ബേ​ബി മാ​ത്യു, കൊ​ച്ചു​റാ​ണി ജോ​സ​ഫ്, സി​ബി​ച്ച​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...