ആ​ര്‍​ക്കും വ​ന്നു​കേ​റി ഇരിക്കാനുള്ള ഇ​ട​മാ​ണ് എ​ല്‍​ഡി​എ​ഫ് എ​ന്ന് കരുതേണ്ട : കാ​നം രാ​ജേ​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ആ​ര്‍​ക്കും വ​ന്നു​കേ​റി ഇരിക്കാനുള്ള ഇ​ട​മാ​ണ് എ​ല്‍​ഡി​എ​ഫ് എ​ന്ന്  ആരും കരുതേണ്ടെന്ന്  സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​ല്‍​നി​ന്നു പുറത്താ​ക്കി​യ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ര്‍​ക്കും കേ​റി​വ​രാ​വു​ന്ന ഒ​രു ഇ​ട​മാ​ണ് എ​ല്‍​ഡി​എ​ഫ് തോ​ന്നു​ന്നു​ണ്ടോ?. അ​ങ്ങ​നെ ആ​ര്‍​ക്കെ​ങ്കി​ലും തോ​ന്നി​യാ​ല്‍ അവര്‍ക്കു തെ​റ്റി. ഞ​ങ്ങ​ള്‍​ക്ക് അ​വ​രെ വേ​ണ്ട. അ​ങ്ങ​നെ​യൊ​രു കാ​ര്യ​മേ എ​ല്‍​ഡി​എ​ഫി​ന്റെ  ച​ര്‍​ച്ച​യി​ല്‍ വ​ന്നി​ട്ടി​ല്ല. ജോസ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് എ​ല്‍​ഡി​എ​ഫി​ല്‍ സ്ഥാ​നം കി​ട്ടാ​ന്‍ യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ല. അ​വ​ര്‍​ക്കി​ട​യി​ല്‍ സ്ഥാനത്തി​ന്റെ  പേ​രി​ല്‍ ത​ര്‍​ക്കം വ​ന്ന​തി​ന് ത​ങ്ങ​ളെ​ന്ത് ചെ​യ്യാ​നാ​ണെ​ന്നും കാ​നം ചോ​ദി​ച്ചു.

ജോ​സ് കെ ​മാ​ണി വി​ഭാ​ഗം എ​ല്‍​ഡി​എ​ഫി​ല്‍ വ​ന്നാ​ല്‍ ഇ​വി​ടെ​നി​ന്ന് എ​പ്പോ​ഴാ​ണു മ​റ്റൊ​രി​ട​ത്തേ​ക്കു പോ​കു​ന്ന​തെ​ന്ന് ആര്‍​ക്കെ​ങ്കി​ലും പ​റ​യാ​ന്‍ ക​ഴി​യു​മോ എ​ന്നും കാ​നം രാ​ജേ​ന്ദ്ര​ന്‍ ചോ​ദി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...