Wednesday, July 2, 2025 2:58 pm

തലനാട് പഞ്ചായത്തിലെ വികസന പദ്ധതികൾക്ക് ജോസ് കെ മാണി എം.പിയുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തലനാട് : തലനാട് പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്ക് ജോസ് കെ മാണി എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചു. ഇല്ലിക്കൽ – സി എസ് ഐ പള്ളി റോഡിന് 25 ലക്ഷം രൂപയും അടുക്കം ഗവ.ഹൈസ്കൂളിൽ അടുക്കള നിർമ്മിക്കാൻ 15 ലക്ഷം രൂപയും ഞള്ളംമ്പുഴ – കാരിക്കാട് റോഡിന് 495000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കേരളാ കോൺഗ്രസ്സ് (എം) തലനാട് മഡലം കമ്മിറ്റി മണ്ഡലം പ്രസിഡണ്ട് സലിം യാക്കിരി, സംസ്ഥാന സെക്രട്ടറി പ്രഫ.ലോപ്പസ്സ് മാത്യൂ , അഡ്വ. ബിജു ഇളംതുരുത്തിയിൽ ,ജോണി ആലാനിക്കൽ , വൽസമ്മ ഗോപിനാഥ് , മാത്യൂ ചെറിയാൻ എന്നിവരുടെ നേത്യത്വത്തിൽ ജോസ് കെ മാണിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. ഈ വർക്കുകൾ ഉടൻ ആരംഭിക്കാൻ എം പി ബന്ധപ്പെട്ട ഉദ്വേഗസ്ഥർക്ക് നിർദേശം നൽകി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെരുവുനായ ഭീതിയില്‍ വടശ്ശേരിക്കര

0
വടശ്ശേരിക്കര : വടശ്ശേരിക്കര ടൗണിലെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ, വ്യാപാര, സർക്കാർ...

ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​ട​നാ​ട്...

മലയാളി വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ടു

0
ചെന്നൈ: മലയാളി വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ടു. ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെയാണ്...