Sunday, December 3, 2023 12:58 pm

ഗ്യാന്‍വാപി : മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് തള്ളി ; ഹിന്ദുക്കളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കും

ന്യൂഡല്ഹി: വാരാണസിയിലെ ഗ്യാന്വാപി പള്ളിയിൽ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ നല്കിയ ഹർജിയിൽ വാദം തുടരാമെന്ന് ജില്ലാ കോടതി. സെപ്റ്റംബർ 22ന് ഹർജിയിൽ വാദം തുടരുമെന്ന് കോടതി അറിയിച്ചു. ഹർജി നിലനില്ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി നല്കിയ ഹർജി തള്ളിക്കൊണ്ടാണ് വിധി. ഗ്യാന്‍വാപി പള്ളി വഖഫ് സ്വത്താണെന്നും അതുകൊണ്ടുതന്നെ ആരാധനയ്ക്ക് അനുമതി തേടിയുള്ള ഹർജി നിലനില്ക്കില്ലെന്നുമാണ് മസ്ജിദ് കമ്മിറ്റി വാദിച്ചത്. എന്നാല് ഇത് തള്ളുകയായിരുന്നു. പള്ളി വളപ്പിൽ ഉണ്ടെന്നു കരുതുന്ന ഹിന്ദു വിഗ്രഹങ്ങളിൽ ആരാധനയ്ക്ക് അനുമതി തേടി അഞ്ചു ഹിന്ദു സ്ത്രീകൾ നല്കിയ ഹർജിക്കെതിരെയായിരുന്നു മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചത്. വിധിപ്രസ്താവത്തോട് അനുബന്ധിച്ച്‌ വാരാണസിയിലും പരിസരത്തും വന് സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow
ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടിങ് യന്ത്രത്തെ പഴിച്ച് കോണ്‍ഗ്രസ് രംഗത്ത് ; കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

0
ഡൽഹി : നാലു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്നിടങ്ങളില്‍...

ഗ്ലാസ്ഗോ വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു

0
ഗ്ലാസ്‌ഗോ : സമീപ കാലത്തെങ്ങും ഉണ്ടാകാത്ത വിധത്തിലുള്ള കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന്...

26 ഓസ്കര്‍ എന്‍ട്രികള്‍ രാജ്യാന്തര ചലച്ചിത്ര മേളയിൽ

0
തി​രു​വ​ന​ന്ത​പു​രം: 26 രാ​ജ്യ​ങ്ങ​ളു​ടെ ഓ​സ്ക​ര്‍ എ​ന്‍ട്രി​ക​ള്‍ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്ര​ദ​ര്‍ശി​പ്പി​ക്കും....

സംസ്കൃത സർവ്വകലാശാലയിൽ ഐടി വിഭാ​ഗത്തിൽ ഒഴിവുകൾ ; ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഡിസംബർ...

0
കൊച്ചി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഐ ടി വിഭാഗത്തിൽ ഒഴിവുള്ള...