Monday, December 23, 2024 7:01 pm

ജോസ് കെ മാണിക്ക് പരാജയ ഭീതി, അപരനെ നിര്‍ത്തിയത് മാന്യതക്ക് ചേര്‍ന്നതല്ല : മാണി സി കാപ്പന്‍

For full experience, Download our mobile application:
Get it on Google Play

പാലാ: പാലായില്‍ ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. പരാജയ ഭീതി കാരണമാണ് പാലായില്‍ തന്റെ പേരില്‍ അപരനെ പോലും നിര്‍ത്തിയത്. ഇത് മാന്യതയുള്ള ആരും ചെയുന്ന പ്രവര്‍ത്തിയല്ല. പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി  വോട്ട് പിടിക്കുന്നു എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു. തനിക്ക് 15000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കുറി കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് പാലായില്‍ നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച കാപ്പന്‍, പിന്നീട് സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു. കെഎം മാണിയുടെ മരണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ജോസ് കെ മാണിക്ക് അഭിമാന പ്രശ്‌നമാണ്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സലിം പി.ചാക്കോ സി.പി.എം പത്തനംതിട്ട ഡി.സി ബ്രാഞ്ച് സെക്രട്ടറി

0
പത്തനംതിട്ട : ഡിസംബർ 27 മുതൽ 30 വരെ കോന്നിയിൽ നടക്കുന്ന...

അച്ചൻകുഞ്ഞ് ജോൺ പന്തളം നഗരസഭ ചെയർമാൻ

0
പന്തളം: പന്തളം നഗരസഭയിൽ ചെയർമാനായി ബിജെപിയിലെ അച്ചൻ കുഞ്ഞുജോണും ഡെപ്യൂട്ടി ചെയർപേഴ്സണായി...

എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് അയ്യപ്പഭക്തർക്ക് പരിക്കേറ്റു

0
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് അയ്യപ്പഭക്തർക്ക്...

അമിത്ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പ്രതിഫലിക്കുന്നത് സംഘപരിവാർ പ്രത്യയ ശാസ്ത്രത്തിന് അംബേദ്‌കറോടുള്ള അസഹിഷ്ണുത –...

0
പത്തനംതിട്ട : ഭരണഘടനാ ശില്പിയായ ഡോക്ടർ അംബേദ്കറിനെ അപമാനിക്കുകയും നിസ്സാരവൽക്കരിക്കുകയും ചെയ്യുന്ന...