യുവജനങ്ങൾ നാടിൻ്റെ ചാലകശക്തി : ജോസ് കെ മാണി എംപി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : യുവജനങ്ങൾ നാടിൻ്റെ വികസനത്തിൻ്റെ ചാലകശക്തിയായി മാറണമെന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി എം പി. ഭാവി തലമുറക്ക് ഗുണകരമാകുന്ന കാലനുസ്യതമായ അടിസ്ഥാന പദ്ധതികളെ കുറിച്ച് ബോധവൽക്കരണം നടത്തുവാൻ യുവജനങ്ങൾക്ക് കഴിയണം. കേരള യൂത്ത്ഫ്രണ്ട് (എം) ആലപ്പുഴ ജില്ല നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് അതിജീവന കാലഘട്ടത്തിൽ ജീവൻ രക്ഷാ മരുന്നുകളുടെ വില വർധനവിന് കാരണമാകുന്ന തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. വില വര്‍ധിപ്പിക്കാന്‍ ദേശീയഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംങ് അതോറിറ്റി നല്‍കിയ അനുമതി പിന്‍വലിക്കണം.

ജില്ലാ ക്യാമ്പിൽ യൂത്ത്ഫ്രണ്ട്(എം) ജില്ലാ പ്രസിഡൻ്റ് തോമസ് ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ: ലോപ്പസ് മാത്യൂ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് വി സി ഫ്രാൻസിസ്,കേരള കോൺഗ്രസ് (എം) സംസ്ഥാന ഉന്നതാധികാര സമിതി അംഗം വി റ്റി ജോസഫ്, ജേക്കബ് തോമസ് അരികപുറം, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു, കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം ജന്നിങ്സ് ജേക്കബ്, കിൻഫ്ര പാർക്ക് ചെയർമാൻ ജോർജ്കുട്ടി അഗസ്തി യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള,എസ് അയ്യപ്പൻപിള്ള, അഡ്വ: ദീപക് മാമ്മൻ മത്തായി, ബിട്ടു വൃന്ദാവൻ, റോണി വലിയപറമ്പിൽ, ടോം ഇമ്മട്ടി, അജിത സോണി, മനു സാം മോഹൻ, യൂത്ത്ഫ്രണ്ട് (എം) ജില്ലാ ഭാരവാഹികളായ അഡ്വ: സരുൺ ഇടിക്കുള, ജിക്കു തങ്കച്ചൻ, ശ്യാം നായർ, ജോബി വാതപ്പള്ളി, അജു ജോൺ സഖറിയ, റെജിൻ മാത്യൂ, എമിൻ സിറിയക്, വർഗ്ഗീസ് ആൻ്റണി, ജസ്റ്റിൻ തുരുത്തേൽ, സൂനമ്മ ജോർജ്, യൂത്ത്ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ ഷെറിൻ സുരേന്ദ്രൻ, സാദത്ത് റസാഖ്, നൗഫൽ നൗഷാദ്, ശ്രീനാഥ് പ്രഭു, റോണി ഡാനിയേൽ, സിജോ ജോസഫ് തെക്കേടം, സത്താർ ഒ എസ്, യദുലാൽ എൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...