യു.ഡി.എഫ് ഭീഷണി വിലപ്പോവില്ല ; ജോസ് കെ മാണി എം.പി

For full experience, Download our mobile application:
Get it on Google Play

രാമപുരം: രാമപുരം ഗ്രാമ പഞ്ചായത്ത് ഷൈനി സന്തോഷിൻ്റെ വീടിനു നേർക്ക് നടത്തിയ അക്രമത്തെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി അപലപിച്ചു. യു.ഡി.എഫ് ഭീഷണി എൽ.ഡി.എഫിനു മുന്നിൽ വിലപ്പോവില്ല എന്നും ഇനിയും യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും എൽ .ഡി.എഫിൻ്റെ ഭാഗമാകും. ഇതിനായുള്ള ചർച്ചകൾ നടക്കുന്നതായും ജോസ് കെ മാണി വ്യക്തമാക്കി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനോ ജനകീയ വിഷയങ്ങളിൽ ഇടപെടാനോ ഇന്ന് കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഗുണ്ടകൾ എറിഞ്ഞു തകർത്ത ഷൈനി സന്തോഷിൻ്റെ വീട് ജോസ്.കെ.മാണിയും കേരള കോൺഗ്രസ് (എം) നേതാക്കളും സന്ദർശിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ, ബൈജു ജോൺ പുതിയിടത്ത് ചാലിൽ ,സണ്ണി പൊരുന്നക്കോട്ട്, ബെന്നി തെരുവത്ത്, അലക്സി തെങ്ങും പള്ളിക്കുന്നേൽ, സ്മിത അലക്സ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...