കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ പങ്ക് നിർണായകം ; ജോസ് കെ മാണി എം പി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ പങ്ക് നിർണായകമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു. പ്രവാസി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ നേതൃയോഗം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോർഡിനേറ്റർ ജോണി എബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന കോർഡിനേറ്റർ ജോർജ് എബ്രഹാം, പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, വിജി എം തോമസ്, ജോർജ് കാഞ്ഞമല, ബിനോയ് മുക്കാടൻ, വർഗീസ് ജോൺ, ജോബിൻ സെബാസ്റ്റ്യൻ, ബിജോ കൊല്ലംപറമ്പിൽ, ജോസ് ചേപ്പില, രാജു കൊച്ചാലംമൂട് തുടങ്ങിയവർ പ്രസംഗിച്ചു. ജൂലൈ 15 നകം മെമ്പർഷിപ്പ് വിതരണം പൂർത്തീകരിക്കാനും തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...