പാഠ്യ പദ്ധതി പരിഷ്കരിക്കുമ്പോൾ ചാവറ അച്ചൻ്റെ ചരിത്രം ഉൾപ്പെടുത്തണം ; ജോസ് കെ മാണി എം. പി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാഠ്യ പദ്ധതി പരിഷ്കരിക്കുമ്പോൾ നവോത്ഥാന നായകനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ ചരിത്രം സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി. കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമാണ് ചാവറയച്ചനുള്ളത്.

1846ൽ മാന്നാനത്ത് സംസ്ക്യത വിദ്യാലയം ആരംഭിച്ച അച്ചൻ വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ  വിവേചനം പാടില്ലെന്ന് തെളിയിച്ച മഹദ് വ്യക്തിത്വമാണ്. പള്ളിയോട് ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത അച്ചൻ്റെ വിദ്യാഭ്യാസ സംഭാവനകൾ ചരിത്രത്തിൻെറ ഭാഗമാണ്. എസ് സിഇആർടി ഇക്കാര്യം ഗൗരവമായി പരിഗണിച്ച്  പുതിയ പാഠപുസ്തകങ്ങളിൽ അച്ചൻ്റെ ചരിത്രം ഉൾപ്പെടുത്തണമെന്ന്  ജോസ് കെ മാണി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...