തൃശ്ശൂര്‍ ദേശമംഗലത്ത് പശുക്കള്‍ ഷോക്കേറ്റ് ചത്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: തൃശ്ശൂര്‍ ദേശമംഗലത്ത് പശുക്കള്‍ ഷോക്കേറ്റ് ചത്തു. പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് മൂന്ന് പശുക്കള്‍ ചത്തത്. കടുകശ്ശേരി തോട്ടുമൂച്ചിക്കല്‍ അവറുവിന്റെ മൂന്ന് പശുക്കളാണ് ചത്തത്. ശക്തമായ കാറ്റില്‍ വൈദ്യുത കമ്പികള്‍ പൊട്ടി വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് പാലക്കാട് അട്ടപ്പാടിയില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളിയിലും ഷോക്കേറ്റ് മരിച്ചിരുന്നു. ഷോളയൂരിലായിരുന്നു അപകടം. പശ്ചിമബംഗാള്‍ സ്വദേശി ആഖിബുല്‍ ശൈഖ് ആണ് മരിച്ചത്. ഇവിടെ കെട്ടിട നിര്‍മ്മാണത്തിനായി എത്തിയതായിരുന്നു ആഖിബ്. തലയില്‍ സിമന്റ് ചാക്കുമായി പോകുമ്പോള്‍ ദേഹത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...