തിരുവനന്തപുരം : ജില്ലാ മജിസ്ട്രേറ്റ് തലത്തിലടക്കം പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ കേരള ഹെെക്കോടതി ശുപാര്‍ശ. കോടതിയുടെ നിര്‍ദേശ പ്രകാരം 10 ജഡ്ജിമാര്‍ക്കാണ് നിയമനം. സബ് ജഡ്ജിമാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, ജില്ലാ ജഡ്ജിമാര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് നിയമിക്കുക.
1-ശാലീന വി. ജി. നായര്‍-സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, എറണാകുളം
2-അനില്‍ ടി. പി -ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, പാലക്കാട്
3-സതീഷ് കുമാര്‍. വി, ഡപ്യൂട്ടി രജിസ്റ്റാര്‍, കേരള ലോകായുക്ത,തിരുവനന്തപുരം
4-ടി. പി പ്രബാഷ് ലാല്‍-ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, തിരുവനന്തപുരം
5-ടി. റ്റി ജോര്‍ജ്, സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി
6-കെ. പി അനില്‍ കുമാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മഞ്ചേരി
7-ഹരികുമാര്‍ കെ. എന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ,പത്തനംതിട്ട
8-പ്രിയ ചന്ദ് പി. പി,ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, എറണാകുളം
9-തുഷാര്‍ എം, സെക്രട്ടറി,ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, പാലക്കാട്
10-ഷിബു എം. പി,പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് എറണാകുളം