ജില്ലാ മജിസ്ട്രേറ്റ് തലത്തിലടക്കം പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ കേരള ഹെെക്കോടതി ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജില്ലാ മജിസ്ട്രേറ്റ് തലത്തിലടക്കം പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ കേരള ഹെെക്കോടതി ശുപാര്‍ശ. കോടതിയുടെ നിര്‍ദേശ പ്രകാരം 10 ജഡ്ജിമാര്‍ക്കാണ് നിയമനം. സബ് ജഡ്ജിമാര്‍,​ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്,​ ജില്ലാ ജഡ്ജിമാര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് നിയമിക്കുക.

1-ശാലീന വി. ജി. നായര്‍-സെക്രട്ടറി,​ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി,​ എറണാകുളം
2-അനില്‍ ടി. പി -ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്,​ പാലക്കാട്
3-സതീഷ് കുമാര്‍. വി,​ ഡപ്യൂട്ടി രജിസ്റ്റാര്‍,​ കേരള ലോകായുക്ത,​തിരുവനന്തപുരം
4-ടി. പി പ്രബാഷ് ലാല്‍-ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്,​ തിരുവനന്തപുരം
5-ടി. റ്റി ജോര്‍ജ്, ​സെക്രട്ടറി,​ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി
6-കെ. പി അനില്‍ കുമാര്‍,​ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മഞ്ചേരി
7-ഹരികുമാര്‍ കെ. എന്‍,​ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ,​പത്തനംതിട്ട
8-പ്രിയ ചന്ദ് പി. പി,​ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്,​ എറണാകുളം
9-തുഷാര്‍ എം, സെക്രട്ടറി,​ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ​പാലക്കാട്
10-ഷിബു എം. പി,​പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് എറണാകുളം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...