സാങ്കേതിക പ്രശ്‌നം മാത്രം, ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല ; ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാരിന്റെ അവസ്ഥ തുറന്നടിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. സർക്കാർ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ഒന്നിച്ച് കിട്ടില്ലെന്നും ശമ്പളവിതരണം ഇന്ന് തു‌ടങ്ങിയാലും പ്രതിസന്ധി തീരില്ലെന്നും അദ്ദേഹം പറഞ്ഞു. പിൻവലിക്കാവുന്ന ശമ്പള തുകയ്‌ക്ക് പരിധി കൊണ്ടുവരും. ഒറ്റതവണ പരമാവധി പിൻവലിക്കാവുന്ന തുക 50,000 ആക്കിയെന്നും മന്ത്രി വ്യക്തമാക്കി.

ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും പ്രതിസന്ധി രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്നും കെ.എൻ ബാല​ഗോപാൽ പറഞ്ഞു. ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല. ശമ്പളവും പെൻഷനും മുടങ്ങില്ല. സാങ്കേതിക പ്രശ്‌നമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധിയുടെ കാരണം കേന്ദ്രസർക്കാരാണെന്ന സ്ഥിരം പല്ലവിയും ധനമന്ത്രി പറയാൻ മറന്നില്ല. കേരളത്തിന് ലഭിക്കേണ്ട തുക കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇനിയും 13,608 കോടി രൂപയാണ് ലഭിക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...