Saturday, May 10, 2025 9:47 am

ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി ദേശിയ യുദ്ധ സ്മാരകത്തിലെ ജ്യോതിയിൽ ലയിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യാ ഗേറ്റിൽ അര നൂറ്റാണ്ടായി ജ്വലിച്ച അമർ ജവാൻ ജ്യോതി ദേശിയ യുദ്ധ സ്മാരകത്തിലെ ജ്യോതിയിൽ ലയിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ട പറഞ്ഞു. 1971 ൽ പാകിസ്ഥാനുമായുളള യുദ്ധത്തിൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികരുടെ ഓർമ്മക്കായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിർമിച്ച സ്മാരകത്തിലെ അണയാ ജ്യോതിയാണ് 2019 ൽ നിർമിച്ച ദേശിയ യുദ്ധ സ്മാരകത്തിലെ ജ്യോതിയിൽ ലയിപ്പിച്ചത്. ഇത്തരം സമീപനങ്ങൾ ഭാരതത്തിന്റെ പൈതൃകവും ചരിത്രവും ആട്ടിമറിക്കാനായി നരേന്ദ്ര മോഡി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപിക്കുമെന്നും നഹാസ് വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ പല മേഖലകളിലും രൂക്ഷമായ ഇന്ധന ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ

0
ഇസ്ലാമാബാദ് : അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങൾക്ക് ഇന്ത്യ ശക്തമായ...

എസ്.എൻ.ഡി.പിയോഗം കോ​ഴ​ഞ്ചേ​രി ശാ​ഖയിലെ ഗു​രു മ​ന്ദി​ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ വാർ​ഷികം നടന്നു

0
കോ​ഴ​ഞ്ചേ​രി : എസ്.എൻ.ഡി.പിയോഗം കോ​ഴ​ഞ്ചേ​രി യൂ​ണി​യ​നി​ലെ 1931 ​ാം ശാ​ഖയിലെ...

ചെങ്ങന്നൂർ എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ; കാർഷിക മേഖല – ‘കോർപ്പറേറ്റ്...

0
ചെങ്ങന്നൂർ : എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന...

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് പുനരാരംഭിച്ചു

0
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍...