ഗവർണർ-മുഖ്യമന്ത്രി പോരിൽ വിമർശനവുമായി കെ. മുരളീധരൻ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവർണർ – മുഖ്യമന്ത്രി പോരിൽ വിമർശനവുമായി കെ. മുരളീധരൻ എംപി. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ കേരളത്തിന് നാണക്കേട്. ഇരുവരുടെയും ഭാഗത്ത് തെറ്റുണ്ട്. തെരുവിൽ കസേരയിട്ടിരിക്കേണ്ട ആളല്ല ഗവർണർ. ഇനി കരിങ്കൊടി കാട്ടിയാൽ സിആർപിഎഫ് ജീവൻ രക്ഷാപ്രവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വളരെ മോശം കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും ഭാഗത്ത് തെറ്റുണ്ട്. ഒന്നോ രണ്ടോ തവണ പ്രതിഷേധമാകാം. നിരന്തരം കരിങ്കൊടി കാണിക്കുന്നത് തെറ്റ്. സിആർപിഎഫിനെ കേരളം ക്ഷണിച്ചുവരുത്തി. എസ്എസ്ഐക്കാരെ ഇറക്കിവിട്ട് രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും കെ മുരളീധരൻ. ഇനി കരിങ്കൊടി കാട്ടിയാൽ സിആർപിഎഫ് ജീവൻ രക്ഷാപ്രവർത്തനം നടത്തും. ഗവർണർ തിരികെ വിളിച്ചിട്ട് കാര്യമില്ല. ഈനാംപേച്ചി പോയാൽ മരപ്പട്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...