കെ ഫോണ്‍ പദ്ധതിക്കായി 417 കോടി ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ ഫോണ്‍ പദ്ധതിക്കായി വിവിധ ഇനങ്ങളില്‍ 417 കോടി (417,01,08,306) ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനം 70 ശതമാനത്തോളം പൂര്‍ത്തിയായി. കെ.എസ്.ഇ.ബിക്ക് 1.94 കോടി നല്‍കി. റെയില്‍വേക്കും മറ്റു വകുപ്പുകള്‍ക്കും 7.26 കോടിയും ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡിന് 1.28 കോടിയും നല്‍കി. ടി.സി.ഐ.എല്ലിന് 12.98 കോടിയും വിപണി വിലയിരുത്തലിനും ധനസമ്പാദന നിര്‍ദേശത്തിനുള്ള വിദഗ് ധോപദേശത്തിനായി 14.06 ലക്ഷവും ഭാരത് ഇലക്ടോണിക് ലിമിറ്റഡിന് കിഫ്ബി വഴി 2.65 കോടിയും നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...