കണ്ണൂരിൽ കെ. സുധാകരൻ തന്നെ മത്സരിക്കണം ; ആവശ്യവുമായി എ.ഐ.സി.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരൻ തന്നെ മത്സരിക്കും. എ.ഐ.സി.സി നിർദേശപ്രകാരമാണ് സുധാകരൻ മത്സരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റായതിനാൽ ഇത്തവണ മത്സരത്തിനില്ല എന്ന നിലപാടാണ് സുധാകരൻ തുടക്കം മുതൽ സ്വീകരിച്ചിരുന്നത്.

പക്ഷെ വിജസാധ്യത പരിഗണിച്ച് സുധാകരൻ തന്നെ മത്സരിക്കണമെന്നാണ് എ.ഐ.സി.സിയുടെ മുതിർന്ന നേതാക്കൾ നിർദേശിച്ചിരിക്കുന്നത്. സുധാകരൻ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി പ്രധാനം. നാളെ കൊല്ലത്ത് ചേരുന്ന തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാവുക. ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് മൺസൂൺ സമ്മേളനം നീട്ടില്ല ; പ്രത്യേക സമ്മേളന സാധ്യത തള്ളി കിരൺ റിജിജു

0
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നീട്ടാൻ സാധ്യതയില്ല. മണ്ഡല പുനർനിർണയ, വനിതാ...

യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി : ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

0
ടെഹ്റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്...

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....