‘വരുന്നവർക്ക് മുന്നില്‍ ‘നോ എന്‍ട്രി’ അരുത് ; ഉമ്മന്‍ചാണ്ടി ഏതു സ്ഥാനത്തായാലും മുതൽക്കൂട്ട്’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാര്‍ മണ്ഡലം മാറി മത്സരിക്കരുതെന്നാണ് പൊതുവികാരമെന്ന് കെ.മുരളീധരന്‍ എംപി. രമേശ് ചെന്നിത്തലയടക്കം മണ്ഡലം മാറാന്‍ ഒരുങ്ങുന്നുവെന്ന പ്രചാരണത്തിനിടെയാണ് കെ.മുരളീധരന്‍റെ പ്രതികരണം. ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്ത് വന്നാലും പാര്‍ട്ടിക്ക് നേട്ടമാണെന്നും യുഡിഎഫിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ‘നോ എന്‍ട്രി’ വയ്ക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്ത് വന്നാലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നു അദ്ദേഹം പറഞ്ഞു‌. എന്‍സിപിയുടെ വരവിനെ സ്വാഗതം ചെയ്ത മുരളീധരന്‍ പി.സി.ജോര്‍ജിനെയും പി.സി.തോമസിനെയും തള്ളിയതുമില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നിയമസഭ തിരഞ്ഞെടുപ്പില്‍ സഹകരണത്തിനില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...