കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ കോടിയേരി ശ്രമിക്കേണ്ട : കെ.മുരളീധരന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ നേതാക്കളെ അവഗണിക്കുന്നുവെന്ന പ്രസ്താവന ആവര്‍ത്തിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതേതരത്വം പാലിക്കുന്നതിനു വേണ്ടിയാണ് തന്റെ പ്രസ്താവനയെന്നും കോണ്‍ഗ്രസില്‍ ആരെ നേതാവാക്കണമെന്നത് അവരുടെ തീരുമാനമാണെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിക്ക് വളമിടാനല്ല, ബി.ജെ.പിയെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ കോടിയേരി ശ്രമിക്കേണ്ടെന്നായിരുന്നു കെ.മുരളീധരന്‍ എം.പി ഇതേകുറിച്ച്‌ പ്രതികരിച്ചത്. പിണറായി വിജയനു ശേഷം റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പേരു പറഞ്ഞുകൊണ്ടുള്ള ചര്‍ച്ച കൊണ്ടുവരുന്നത് അതിനു വേണ്ടിയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഇതിനെ ഗൗരവമായി എടുക്കാത്തതെന്നും മുരളീധരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...