കെറെയിൽ പദ്ധതി ; സമരപ്രതിജ്ഞയും പ്രതിഷേധ ജ്വാലയും നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കെറെയിൽ പദ്ധതി കേരളത്തിന് വേണ്ട എന്ന മുദ്രാവാക്യവുമായി കെറെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങൾ സംസ്ഥാന വ്യാപകമായി നടന്ന സമരപ്രതിജ്ഞ ദിനാചരണത്തിന്റെ ഭാഗമായി താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ സമരപ്രതിജ്ഞയും പ്രതിഷേധ ജ്വാലയും നടന്നു.

ജില്ലാ കൺവീനർമാരായ മധു ചെങ്ങന്നൂർ, ടി.കോശി, ജില്ലാകമ്മിറ്റി അംഗങ്ങൾ എൻ.ആർ.ശ്രീധരൻപിള്ള, വി.എം.രാജൻ,കെ.എം.വർഗീസ്, മേരി ജഗൻ ഐപ്പ്, ടി.പി.ചന്ദ്രൻ,ജേക്കബ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...