സ്വ​കാ​ര്യ ബ​സ് മേ​ഖ​ല സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ന്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : സ്വ​കാ​ര്യ ബ​സ് മേ​ഖ​ല സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ന്‍. ബ​സു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നു സ​മ​ര്‍​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഒാ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ 35-ാം ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കു​ക, സ്വ​കാ​ര്യ സ്റ്റേ​ജ് കാ​രേ്യ​ജ് ബ​സു​ക​ളു​ടെ വി​ല്പ​ന, റീ​പേ്ല​സ്മെ​ന്‍റ്, കാ​രേയ്ജ് കാ​ലാ​വ​ധി, ടാ​ക്സ്, പെ​ര്‍​മി​റ്റ് ന​ട​പ​ടി​ക​ള്‍, 15 വ​ര്‍​ഷം പൂ​ര്‍​ത്തീ​ക​രി​ച്ച ബ​സു​ക​ളു​ടെ അ​ധി​ക നി​കു​തി, പ​ന്നി​യ​ങ്ക​ര ടോ​ള്‍ പ്ലാ​സ നി​ര​ക്ക് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ള്‍ സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളു​ടെ​യും ബ​സ് ജീ​വ​ന​ക്കാ​രു​ടെ​യും മ​ക്ക​ളി​ല്‍ എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പരീക്ഷകളില്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. മ​ര​ണാ​ന​ന്ത​ര സ​ഹാ​യ വി​ത​ര​ണം പി. ​ബാ​ല​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് എം.​എ​സ്. പ്രേം​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സ​മാ​ര്‍​ട്ട് ഫീ​റ്റ് ഇ​ന്‍​സെ​ന്‍റീ​വ് ബി​പി​സി​എ​ല്‍ സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ ഫ്ലീ​റ്റ് സെ​യി​ല്‍​സ് ടി.​എ. ബാ​ലാ​ജി​ ദി​കേ​ര​ളാ സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സി​നു ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. ന​റു​ക്കെ​ടു​പ്പു വി​ജ​യി​ക​ള്‍​ക്കു ഫെ​ഡ​റേ​ഷ​ന്‍ മ​ധ്യ​മേ​ഖ​ല സെ​ക്ര​ട്ട​റി കെ.സ​ത്യ​ന്‍ സമ്മാനങ്ങള്‍ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ സേ​തു​മാ​ധ​വ​ന്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ നി​ര്‍​മ​ലാ​ന​ന്ദ​ന്‍ ന​ന്ദിയും പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞെട്ടിച്ച് ക്രോസ് വോട്ടിങ്; ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം

0
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി. ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥി...

സെന്‍സസ് : പത്തനംതിട്ട ജില്ലയില്‍ ഇതുവരെ സ്വയം വിവരം നല്‍കിയത് 4123 പേര്‍

0
പത്തനംതിട്ട : സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരം നല്‍കല്‍ ജില്ലയില്‍ പുരോഗമിക്കുന്നു....

തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘം ഏനാത്ത് പോലീസിന്റെ പിടിയില്‍

0
ഏനാത്ത്: തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘത്തെ അടൂര്‍ ഏനാത്ത് പോലീസ്...

വായനദിന – മാസാഘോഷം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന്

0
പത്തനംതിട്ട : പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്,...