സിപിഐഎമ്മിനെ വിമർശിച്ചാൽ കൊലപാതകമെന്ന് പരോക്ഷമായി പറഞ്ഞ് കെ സച്ചിദാനന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐഎമ്മിനെ വിമർശിച്ചാൽ കൊലപാതകമെന്ന് പരോക്ഷമായി പറഞ്ഞ് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജയിൽ കഥകൾ പുരോഗമിക്കുന്നെന്നും എങ്ങോട്ട് പോകുന്നുവെന്ന് നോക്കാമെന്നുമാണ് ഫേസ്ബുക്ക് കുറിപ്പ്. 15 മിനുട്ടിനകം ഫേസ്ബുക്ക് പോസ്റ്റിൽ സച്ചിദാനന്ദൻ തിരുത്തൽ വരുത്തി. കൊലപാതകമെന്നത് അതിജീവിച്ചാൽ എന്നാക്കി മാറ്റി.

ജയിൽ കഥകൾ പുരോഗമിക്കുന്നു. മൂന്നെണ്ണം ആയി എന്നു പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് അവസാനിപ്പിക്കുന്നത് കൊല ചെയ്യപ്പെട്ടില്ല എങ്കിൽ എന്ന് പറഞ്ഞാണ് പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി അദ്ദേഹം അതിജീവിച്ചാൽ എന്ന് തിരുത്തുകയായിരുന്നു. ഇതിനിടെ ഇന്നലെ കെ സച്ചിദാനന്ദനെ കണ്ടത് വിവാദം അവസാനിപ്പിക്കാൻ അല്ലെന്ന് വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകൻ ചരുവിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...