പിണറായിയുടെ ഭരണത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ ആണെന്ന് കെ. ശിവദാസൻ നായർ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ലാഭത്തിൽ പ്രവർത്തിച്ചു വന്നതുൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പിണറായിയുടെ ഭരണത്തിൽ നിലനിൽപ്പ് ഭീഷണിയിൽ ആണെന്ന് കെ.ശിവദാസൻ നായർ എക്സ് എം.എൽ എ പ്രസ്താവിച്ചു. തിരുവല്ല ട്രാക്കോ കേബിളിലെ തൊഴിലാളികൾ പട്ടിണിയിലാണ്. പുളിക്കീഴ് ഷുഗർ ഫാക്ടറിയുടെ സ്ഥലം കൈമാറ്റം ചെയ്യുവാൻ അണിയറ നീക്കം നടക്കുകയാണ്. റാന്നിയിൽ നടക്കുന്ന ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളന നഗറിൽ സ്ഥാപിക്കുവാനുള്ള ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. സതീഷ് ചാത്തങ്കരി ക്യാപ്റ്റനായുള്ള കൊടിമരം ജാഥ പുളിക്കീഴിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവദാസൻ നായർ. ഐ.എൻ.ടി.യു സി മണ്ഡലം പ്രസിഡൻ്റ് റ്റി.സി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഈപ്പൻ കുര്യൻ, അഡ്വ.റെജി തോമസ്, ഐ.എൻ.ടി.യു.സി നേതാക്കളായ എ.ഡി. ജോൺ.പി.എം റെജിമോൻ, അഡ്വ.രാജേഷ് ചാത്തങ്കരി, മണ്ഡലം പ്രസിഡൻ്റുമാരായ തോമസ് പി.വർഗീസ്, ക്രിസ്റ്റഫർ ഫിലിപ്പ് ,സജി എം.മാത്യു, പോൾ തോമസ്, ബിനു കുര്യൻ.വിശാഖ് വെൺപാല, അഭിലാഷ് വെട്ടിക്കാടൻ, എൻ എ ജോസ്, സന്ദീപ് തോമസ്, കെ എം സലിം, അജി മഞ്ഞാടി, പി.എം ജോൺ, സാം പട്ടേരിൽ, മോളമ്മ തോമസ്, രതീഷ് ആർ, എ.ജി ജയദേവൻ, ജിജി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...