വികസന സദസില്‍ അറിവ് പകര്‍ന്ന് കെ-സ്മാര്‍ട്ട് ക്ലിനിക്കും വിജ്ഞാന കേരളവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വികസന സദസിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കെ-സ്മാര്‍ട്ട് ക്ലിനിക്കും വിജ്ഞാന കേരളം സ്റ്റാളും സംഘടിപ്പിച്ചു. കെ-സ്മാര്‍ട്ട് ക്ലിനിക്കിലൂടെ വിവിധ തദ്ദേശ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കി.
ജനനം മുതല്‍ ഒരു വ്യക്തിക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പരമാവധി സേവനം നല്‍കുന്നതിനാണ് കെ-സ്മാര്‍ട്ട് പദ്ധതി. ദൈനംദിന പ്രവര്‍ത്തനത്തിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും കെ സ്മാര്‍ട്ടിലൂടെ വര്‍ധിപ്പിക്കുന്നു.

വികസന സദസിന്റെ ഭാഗമായി വിജ്ഞാന കേരളം തൊഴില്‍മേള രജിസ്ട്രേഷനും അവസരമൊരുക്കി. പ്രാദേശിക തൊഴില്‍ കണ്ടെത്തല്‍, കരിയര്‍ കൗണ്‍സിലിംഗ്, വ്യക്തിഗത വികസനം തുടങ്ങിയവയെ കുറിച്ച് അറിവ് പകര്‍ന്നു. പന്തളം തെക്കേക്കര പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികളടക്കം 825 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടുംബശ്രീയുമായി സഹകരിച്ചാണ് വിജ്ഞാന കേരളം തൊഴില്‍മേളയുടെ രജിസ്ട്രഷന്‍ സംഘടിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...