തട്ട റെസ് മുതല്‍ വാഴയില വരെ ; കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് പന്തളം തെക്കേക്കര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തട്ട ബ്രാന്‍ഡ് റൈസ് മുതല്‍ വാഴയില വരെ ഉല്‍പാദിപ്പിച്ച് കാര്‍ഷിക മേഖലയില്‍ വേറിട്ട മാതൃകയുമായി തെക്കേക്കര ഗ്രാമപഞ്ചായത്ത്. മായമില്ലാത്ത കുത്തരി, പുട്ടുപൊടി, ഇടിയപ്പം പൊടി, പൊടിയരി, തവിട്, മഞ്ഞള്‍പൊടി തുടങ്ങിയവയാണ് തട്ട ബ്രാന്‍ഡിലൂടെ പഞ്ചായത്ത് വിപണിയില്‍ എത്തിച്ചത്. കേരഗ്രാമം പദ്ധതിയിലൂടെ കലര്‍പ്പില്ലാത്ത വെളിച്ചെണ്ണ ഉല്‍പാദിപ്പിച്ചു.

ചീരഗ്രാമം, തണ്ണിമത്തന്‍ കൃഷി, പൂക്കള്‍ നിറയും ഗ്രാമം, ഇലവാഴ കൃഷി, എള്ള് കൃഷി തുടങ്ങിയ പദ്ധതികളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കി. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 241 ഭവനങ്ങള്‍ പൂര്‍ത്തിയാക്കി. മാലിന്യ സംസ്‌കരണം, പാലിയേറ്റീവ് കെയര്‍, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, മണ്ണ് സംരക്ഷണം, പട്ടിക വിഭാഗങ്ങളുടെ ക്ഷേമം, കുടുംബശ്രീ, സ്വയം തൊഴില്‍ സംരഭം തുടങ്ങി സമസ്ത മേഖലയിലും പഞ്ചായത്ത് മുന്നേറ്റം കൈവരിച്ചു. ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായും പന്തളം തെക്കേക്കരയെ തിരഞ്ഞെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....