മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതിക്കാരനെ വിളിച്ചു ; ‘പിന്നില്‍ കറുത്ത ശക്തി’- കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. പരാതിയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയും ഓഫീസുമാണെന്ന് കെ.സുധീകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതിക്കാരനെ വിളിച്ചിരുന്നുവെന്നാണ് അറിയുന്നത്. ഇത് എന്തിനാണെന്ന് പറയണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സുധാകരന്‍ തള്ളി. ആരോപണങ്ങള്‍ ബാലിശമാണെന്ന് പറഞ്ഞ സുധാകരന്‍ ഇത് തെളിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം രാജിവെയ്ക്കുമെന്നും പറഞ്ഞു. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം ഡോക്ടര്‍ എന്ന നിലയിലായിരുന്നു. ഡ്രീറ്റ്‌മെന്റിന് പോയപ്പോഴുള്ള ചിത്രമായിരിക്കും പുറത്തുവന്നത്. പരാതിയില്‍ പറയുന്നപോലെ 2018 ല്‍ താന്‍ എംപിയല്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...