ആസനത്തില്‍ ആലുമുളച്ചാല്‍ തണലെന്ന നിലപാടാണ് പിണറായിക്ക് ; കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ആസനത്തില്‍ ആലുമുളച്ചാല്‍ തണലെന്ന നിലപാടാണ് പിണറായിക്കെന്നും യു.ഡി.എഫിനെ നയിക്കുന്നത് ലീഗാണെന്ന പിണറായിയുടെ പ്രസ്താവന അപഹാസ്യമാണെന്നും കെ.സുധാകരന്‍ എം.പി കോഴിക്കോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് മലബാര്‍ മേഖലാ നേതൃ യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ നേതൃമാറ്റം തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. നിയമസഭ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നും സുധാകരന്‍ പറഞ്ഞു. തെളിവ് ഉള്ളതിനാലാണ് സ്പീക്കര്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമോ നീക്കുപോക്കോ ഉണ്ടാവില്ല. എന്നാല്‍ ആര് വോട്ട് നല്‍കിയാലും സ്വീകരിക്കുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....