‘ഉദ്ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍’ വിമര്‍ശനവുമായി മന്ത്രി കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈറ്റില പാലത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചവര്‍ കൊഞ്ഞാണന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പാലത്തിലൂടെ ലോറി പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്നൊക്കെയാണ്‌ ചിലര്‍ പറഞ്ഞത്. എന്നാല്‍ ആ രീതിയിലൊക്കെ ആരെങ്കിലും പാലം പണിയുമോ? അത്ര കൊഞ്ഞാണന്മാരാമോ എഞ്ചിനീയര്‍മാര്‍? അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നവരാണ് യഥാര്‍ഥത്തില്‍ കൊഞ്ഞാണന്മാര്‍, അവര്‍ക്ക് മുഖമില്ല, നാണമില്ല, ധൈര്യവും ധാര്‍മികതയുമില്ലെന്ന് മന്ത്രി പറഞ്ഞു. വൈറ്റില മേല്‍പ്പാലം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016ല്‍ കിഫ്ബി വഴി 113 കോടി പാലത്തിന്‍റെ നിര്‍മാണത്തിന് വേണ്ടി അനുവദിച്ചത്. 78.36 കോടിക്കാണ് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് ടെണ്ടര്‍ പിടിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അവസാന നിര്‍മാണ ചെലവ് 87 കോടിയാണ്. പാലത്തിന്‍റെ ബലപരിശോധന സംബന്ധിച്ച എല്ലാ പരിശോധനകളും നടത്തി. 34 തവണ താന്‍ ഒറ്റയ്ക്കും സംഘമായും പാലത്തില്‍ പരിശോധന നടത്തിയിട്ടുണ്ട്. അതൊക്കെ ഞങ്ങളുടെ കര്‍മമാണെന്നാണ് ഞങ്ങള്‍ കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...