കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫിന്​ അഞ്ചുസീറ്റ്​ ഉറപ്പെന്ന്​ കെ.സുധാകരന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ജില്ലയില്‍ യു.ഡി.എഫിന്​ അഞ്ചുസീറ്റ്​ ഉറപ്പെന്ന്​ കെ.സുധാകരന്‍ എം.പി. ഏതൊക്കെ സീറ്റുകളാണ്​ വിജയിക്കുകയെന്ന്​ ഇപ്പോള്‍ പറയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

തളിപ്പറമ്പ്  മണ്ഡലത്തില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട്​ ചെയ്​തെന്നും എം.വി ഗോവിന്ദന്‍ മാസ്റ്ററെ​പ്പോലൊരാളില്‍ നിന്നും ഇങ്ങനെ പ്രതീക്ഷി​ച്ചില്ലെന്നും സുധാകരന്‍ പറഞ്ഞു. യു.ഡി.എഫ്​ സ്ഥാനാര്‍ഥിയുടെ വാഹനം തടഞ്ഞുവെച്ച്‌​ ആക്രമിച്ചെന്നും സുധാകരന്‍ പറഞ്ഞു. പ്രായമായ മുസ്​ലിം സ്​ത്രീകളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ധര്‍മടത്തും തളിപ്പറമ്പും  ഒഴികെയുള്ള ഇടങ്ങളില്‍ അക്രമം കുറവായിരുന്നു. അഴീക്കോട്​ മണ്ഡലം കൈവിടില്ലെന്ന്​ ഉറപ്പാണെന്നും സുധാകരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...