Thursday, May 30, 2024 1:33 pm

നവകേരള സദസ്സിന്റെ മറവില്‍ അരങ്ങേറുന്നത് ഗുണ്ട സദസ്സെന്ന് കെ. സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

താ​മ​ര​ശ്ശേ​രി: കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ക​ര്‍ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ പി​ടി​പ്പു​കേ​ടി​ന്റെ ഫ​ല​മാ​ണെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ.സു​ധാ​ക​ര​ന്‍. താ​മ​ര​ശ്ശേ​രി​യി​ല്‍ ക​ര്‍ഷ​ക കോ​ണ്‍ഗ്ര​സ് നേ​തൃ​ക്യാ​മ്പി​ന്റെ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​ഭ​രി​ച്ച നെ​ല്ലി​ന്റെ വി​ല​പോ​ലും ന​ല്‍കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഒ​രു ഗു​ണ​വു​മി​ല്ലാ​ത്ത സ​ര്‍ക്കാ​റാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. ഭ​രി​ക്കാ​ന്‍ അ​റി​യി​ല്ലെ​ങ്കി​ല്‍ രാ​ജി​വെ​ച്ച് പു​റ​ത്തു​പോ​ക​ണം. ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ മ​റ​വി​ല്‍ ഗു​ണ്ട സ​ദ​സ്സാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. സ​ര്‍ക്കാ​റി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​തി​ക്രൂ​ര​മാ​യാ​ണ് സി.​പി.​എം ഗു​ണ്ട​ക​ള്‍ ആ​ക്ര​മി​ച്ച​ത്. ജ​നാ​ധി​പ​ത്യ കേ​ര​ളം ആ​ക്ര​മ​ണ​ങ്ങ​ള്‍ക്ക് എ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ വി​ധി​യെ​ഴു​തും. കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഇ.​ഡി അ​ന്വേ​ഷ​ണ​മി​ല്ല. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ വേ​ട്ട​യാ​ടു​ന്ന ഇ.​ഡി പി​ണ​റാ​യി​ക്കെ​തി​രെ ഒ​രു നീ​ക്ക​വും ന​ട​ത്തു​ന്നി​ല്ല. ബി.​ജെ.​പി നേ​താ​വ് സു​രേ​ന്ദ്ര​നെ സം​ര​ക്ഷി​ക്കാ​ന്‍ സി.​പി.​എ​മ്മും സി.​പി.​എ​മ്മി​നെ സം​ര​ക്ഷി​ക്കാ​ന്‍ ബി.​ജെ.​പി​യും എ​ന്ന നി​ല​യി​ലാ​ണ് കാ​ര്യ​ങ്ങ​ളെന്ന് കെ സുധാകരൻ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡെങ്കിപ്പനി ജാഗ്രതയിൽ പത്തനംതിട്ട

0
പത്തനംതിട്ട : നഗരത്തിൽ എട്ട്, പത്തു വാർഡുകളിൽ ഡെങ്കിപ്പനി കേസുകൾ കുറയാത്തതിനെ...

‘ ആര് ആരില്‍നിന്നു പഠിച്ച കഥയാണാവോ? ‘ ; ആ എക്‌സാലോജിക് അല്ല ഇതെന്ന്...

0
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ദുബായിലും...

‘എന്‍റയർ പൊളിറ്റിക്കൽ സയൻസ്’ പഠിച്ചയാൾക്ക് മാത്രമേ ഗാന്ധിയെ കുറിച്ചറിയാൻ സിനിമ കാണേണ്ടിവരൂ -രാഹുൽ ...

0
ന്യൂഡൽഹി: 'ഗാന്ധി' സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് ഒന്നുമറിയില്ലായിരുന്നുവെന്ന...

മണിമലയാറ്റിലെ ജലനിരപ്പ് ഉയരുന്നു ; പാറേകുന്ത്രനിവാസികൾ ദുരിതത്തില്‍

0
കവിയൂർ : മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ പാറേകുന്ത്രനിവാസികൾ വീണ്ടും ദുരിതത്തിലേക്ക്. കാലവർഷസമയത്ത്...