സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡി.സി.സി പട്ടിക വാർത്ത വ്യാജമെന്ന് കെ.സുധാകരൻ ; അസംതൃപ്‌തർ പുത്തരിയല്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡി.സി.സി ഭാരവാഹി പട്ടിക വ്യാജമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഡി.സി.സി പുനസംഘടനയുമായി ബന്ധമുള്ള അന്തിമ പട്ടിക എ.ഐ.സി.സി പരിഗണിക്കുന്നതേയുള്ളു. ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥന രഹിതമമെന്ന് കെ.സുധാകരൻ. പട്ടിക സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു എന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്.

അതേസമയം ഭാരവാഹി പട്ടികയിലെ അസംതൃപ്‌തർ പുത്തരിയല്ല എല്ലാവരെയും തൃപ്ത്തിപ്പെടുത്തിട്ടുള്ള ഭാരവാഹി പട്ടിക തയ്യാറാക്കാൻ കഴിയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. പരിഗണിക്കപ്പെടുന്നവർക്ക് വേറെ സ്ഥാനങ്ങൾ നൽകുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് അറിയിച്ചു. കൂടാതെ സീറ്റ് സംബന്ധിച്ച തർക്കങ്ങൾ എല്ലാകാലത്തും ഉണ്ടായിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രതികരിച്ചു.

അതേസമയം കോൺഗ്രസ് പുന സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല അതൃപ്‌തി അറിയിച്ചു. ഒരുമയോടുള്ള ചർച്ചയുണ്ടായിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പട്ടിക ഉണ്ടാകുമായിരുന്നു. ഡി.സി.സി പ്രസിഡന്റുമാരെ രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നല്‍കിയ പട്ടികയ്ക്ക് എ.സി.സി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...