കേരളത്തിൽ കൊവിഡ് തീവ്ര വ്യാപനമെന്ന് കെ.സുരേന്ദ്രൻ ; കേന്ദ്രം മെഡിക്കല്‍ സംഘത്തെ അയക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ കൊവിഡ് തീവ്ര വ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദഗ്ധ മെഡിക്കൽ സംഘത്തെ കേന്ദ്രം സംസ്ഥാനത്തേക്ക് അയക്കണമെന്നാണ്  ആവശ്യം. രാജ്യത്ത് ആക്ടീവ് കേസുകൾ കൂടുതൽ കേരളത്തിലായ സ്ഥിതിക്ക് കേന്ദ്രത്തിന്‍റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളിൽ 26% ത്തോളം വരും കേരളത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ നിരക്ക് 2 ശതമാനമെങ്കിൽ കേരളത്തിൽ 10 ശതമാനത്തിന് മുകളിലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണവും സംസ്ഥാനത്താണ് കൂടുതലെന്ന് കെ.സുരേന്ദ്രൻ കത്തിൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...