പി.സി ജോർജുമായി ചർച്ച നടത്തിയെന്ന് കെ. സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പി.സി ജോർജുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്  കെ സുരേന്ദ്രൻ. എന്നാൽ മുന്നണി പ്രവേശത്തിൽ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും സുരേന്ദ്രൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. കിഫ്ബിക്കെതിരെ കേസെടുത്ത എൻഫോഴ്‌സ്‌മെന്റ് തീരുമാനം സ്വാഗതം ചെയ്യുന്നു. ഇത് മുൻകൂട്ടി കണ്ടാണ് ഐസക്ക് സി.എ.ജി റിപ്പോർട്ട് ചോർത്തിയത്. കുറഞ്ഞ പലിശയ്‌ക്ക് ലഭിക്കേണ്ട വായ്‌പ കൂടുതൽ പലിശക്കെടുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

സംസ്ഥാന സർക്കാർ പദ്ധതികളിൽ നിയമലംഘനം നടക്കുന്നു. ജനങ്ങളെ ഈട് നിർത്തി വായ്പകളെടുക്കുകയാണ്. കൊളളക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി ഹരിശ്ചന്ദ്രൻ ചമയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഴക്കടൽ മത്സ്യ ബന്ധന വിവാദത്തിൽ മേഴ്സിക്കുട്ടിയമ്മയും മുഖ്യമന്ത്രിയും കളവ് പറയുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. എൽ.ഡി.എഫിന്‍റെ അഴിമതി ചോദ്യം ചെയ്യാൻ യു.ഡി.എഫ് തയാറാകുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...