മഞ്ചേശ്വരത്ത് ബിജെപിയുടെ വന്‍ പ്രതിഷേധം ബൂത്തിനു മുമ്പില്‍ ; സംഘര്‍ഷ സാധ്യത

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : മഞ്ചേശ്വരത്ത് 130ാം ബൂത്തില്‍ വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് ബിജെപിയുടെ വന്‍ പ്രതിഷേധം. മണ്ഡലത്തിലെ ഈ ബൂത്തില്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിയതിനാല്‍ ഏഴ് മണിക്ക് പോളിംഗ് പൂര്‍ത്തിയായില്ല.

ബൂത്തില്‍ ആറ് മണിക്ക് ശേഷം എത്തിയവരുടെ തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടതായാണ് ആരോപണം. ഇവിടെ രാവിലെ 9 മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്. ബൂത്തില്‍ ആറ് മണിക്ക് ശേഷം എത്തിയവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കിയതുമില്ല.

അവസാന മണിക്കൂറില്‍ എത്തിയവര്‍ക്ക് അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ബൂത്തിന് മുന്നില്‍ പ്രതിഷേധിക്കുന്നു. വോട്ട് ചെയ്യിപ്പിക്കാതെ മടങ്ങില്ലെന്ന് കെ.സുരേന്ദ്രന്‍ ഉറച്ചുപറയുന്നു. അതല്ലെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”നിങ്ങളെ അറിയുന്നവർ എപ്പോഴും ഒപ്പമുണ്ടാകും”; പേളി മാണിക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് റോബിൻ

0
കൊച്ചി: ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ...

​”കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പിയുടേത്”; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

0
തിരുവനന്തപുരം: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര...

​വ്യാജ പെൻഷൻ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

0
കണ്ണൂർ: എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പി...

അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തിവന്ന പട്ടിണി സമരം പിൻവലിച്ചു ; നഷ്ടപരിഹാര തുക നൽകാമെന്ന്...

0
ഇടുക്കി: ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി...