തിരുവല്ല നഗരസഭ ചെയര്‍പേഴ്സണും ഭര്‍ത്താവും പി പി ഇ കിറ്റ് ധരിച്ച്‌ വോട്ട് ചെയ്യാനെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല നഗരസഭ ചെയര്‍പേഴ്സണും ഭര്‍ത്താവും പി പി ഇ കിറ്റ് ധരിച്ച്‌ വോട്ട് ചെയ്യാനെത്തി. നഗരസഭ ചെയര്‍പേഴ്ണ്‍ ബിന്ദു ജയകുമാര്‍, ഭര്‍ത്താവും മുന്‍ നഗരസഭ ചെയര്‍മാനുമായ ആര്‍ ജയകുമാര്‍ എന്നിവരാണ് കൊവിഡ് പ്രതിരോധ കിറ്റ് ധരിച്ച്‌ കാവുംഭാഗം ദേവസ്വം ബോര്‍ഡ് സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയത്.

ബിന്ദു ജയകുമാര്‍ 120ാം നമ്പര്‍ ബൂത്തിലും ജയകുമാര്‍ 133ാം നമ്പര്‍ ബൂത്തിലുമായാണ് വോട്ട് രേഖപ്പെടുത്തിയത്. ജയകുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി ബിന്ദു ജയകുമാര്‍ ഗാര്‍ഹിക നിരീക്ഷണത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...