കെ. സുരേഷ് കുമാറിന്‍റെ ‘വിഎസിനൊപ്പം എന്‍റെ ദിനങ്ങൾ’പുസ്തക പ്രകാശനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പ്രൈവറ്റ് സെക്രട്ടറിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ. സുരേഷ് കുമാർ രചിച്ച ‘വിഎസിനൊപ്പം എന്‍റെ ദിനങ്ങൾ’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കെ സുധാകരൻ എം പി, റിട്ടയേർഡ് ജസ്റ്റിസ് കമാൽ പാഷ തുടങ്ങിയവർ പങ്കെടുക്കും. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-2011 കാലഘട്ടത്തിലെ അതീവ നിർണായകമായ രാഷ്ട്രീയ നീക്കങ്ങളും ഭരണപരമായ തീരുമാനങ്ങളും പ്രതിപാദിക്കുന്നതാണ് പുസ്തകം. അക്കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ ദൗത്യം, റിയൽ എസ്റ്റേറ്റ് മാഫിയകൾക്കെതിരെയുള്ള കർശന നടപടികൾ എന്നിവയുടെ അണിയറക്കഥകൾ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് എന്നാണ് വിവരം. ​ബുക്ക് വോം ആണ് പുസ്തകം പുറത്തിറക്കുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിലവിളക്ക് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എൻ ഷംസുദ്ദീൻ

0
കോഴിക്കോട്: നിലവിളക്ക് വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. നിലവിളക്ക് വിവാദം...

മദ്യലഹരിയിൽ ട്രെയിനിൽ ആക്രമണം ; യാത്രക്കാരനായ യുവാവിനെ സഹയാത്രക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു

0
കൊച്ചി : മദ്യലഹരിയിൽ ട്രെയിനിൽ ആക്രമണം. യാത്രക്കാരനായ യുവാവിനെ സഹയാത്രക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം...

വീണയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കില്ല ; സിഎംആർഎൽ-എക്സാലോജിക് കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാൻ ഇഡി

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് ഇഡി. എസ്എഫ്ഐഒയിൽ...