കെ. റ്റി. യു. സി (എം ) ജില്ലാ നേതൃ കൺവെൻഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിർമാണ മേഖലയും തടി വെട്ടു മേഖലയും നിലച്ചതോടുകൂടി തൊഴിൽ മേഖല സ്തംഭിച്ചിരിക്കുകയാണ്. ക്രഷർ യൂണിറ്റുകൾ ഇല്ലാത്തത് ആ മേഖലയിൽ ഉള്ള തൊഴിലാളികളെയും പട്ടിണിയിലാക്കി ഇരിക്കുന്നു. തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ. റ്റി. യു. സി (എം ) ജില്ലാ നേതൃ കൺവെൻഷൻ ആവശ്യപ്പെട്ടു. ഡാമുകളിലും നദികളിലും അടിഞ്ഞു കൂടി ഇരിക്കുന്ന മണലുകൾ വാരുന്നതിനുള്ള അനുമതി ഈ മേഖലയിലെ തൊഴിലാളികൾക്ക് കൊടുക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. എച്ച് ആർ അംഗങ്ങൾക്ക് ശമ്പളം വർധിപ്പിക്കുകയും സമയബന്ധിതം ആയി അത് കൊടുക്കുകയും വേണം എന്നും കൺവൻഷൻ ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു. എബ്രഹാം വാഴയിൽ, റെജി ചിറ്റാർ, ചെറിയാൻ കോശി, സന്തോഷ്‌ കുമാർ, മാത്യു മരോട്ടീമൂട്ടിൽ, ഷിബു സി സാം, ജോൺ ഏഴുമറ്റൂർ, ബിബിൻ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...