കെ-ടെറ്റ് പരീക്ഷ : അപേക്ഷയില്‍ ഫോട്ടോ ഉള്‍പ്പെടുത്താന്‍ അവസരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ-ടെറ്റ് 2022 ഫെബ്രുവരി പരീക്ഷയ്ക്കായി അപേക്ഷിച്ചവരില്‍ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ഫോട്ടോ അല്ലാതെ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് 21 ന് വൈകീട്ട് അഞ്ചുവരെ https://ktet.kerala.gov.in ലെ കാന്റിഡേറ്റ് ലോഗിനില്‍ തിരുത്താം. അപേക്ഷ സമര്‍പ്പിച്ച എല്ലാവരും ആപ്ലിക്കേഷന്‍ നമ്പറും ആപ്ലിക്കേഷന്‍ ഐ.ഡിയും നല്‍കി ഓണ്‍ലൈനായി ലോഗിന്‍ ചെയ്ത് അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും ആപ്ലിക്കേഷന്‍ എഡിറ്റ് എന്ന ലിങ്കിലൂടെ പരിശോധിക്കണം. ഫോട്ടോ ഉള്‍പ്പെടുത്തുന്നതിനൊപ്പം അപേക്ഷയില്‍ നല്‍കിയിട്ടുള്ള പേര്, ഭാഷ, ഓപ്ഷണല്‍ വിഷയങ്ങള്‍, വിദ്യാഭ്യാസ ജില്ല, രക്ഷകര്‍ത്താവിന്റെ പേര്, ജെന്‍ഡര്‍, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവയും തിരുത്താം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.ടി.ഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. വിദ്യാര്‍ഥികള്‍...

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് : ഫയലുകള്‍ വെക്കുന്നത് ഓഫീസിലെ...

0
പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍...

കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ വാങ്ങി നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയ ആൾ...

0
കീഴ്‌വായ്‌പ്പൂർ : കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പയായി വൻ...

പന്തളത്ത് വൻ കഞ്ചാവ് വേട്ട : ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

0
പന്തളം : ഓപ്പറേഷന്‍ തണ്ടര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം...