ഹൈക്കമാൻഡ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുമെന്ന് കെ. സി വേണുഗോപാൽ എം പി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ഹൈക്കമാൻഡ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം പി. വ്യക്തിപരമായ ഉള്ള കൂടിക്കാഴ്ചകളിൽ പങ്കെടുക്കില്ല. എല്ലാം കൂളാണെന്ന് താൻ വ്യക്തമാക്കിയതാണ്. തരൂർ ഇന്നലെ പറഞ്ഞത് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയി. മനസ്സിൽ പോലും സങ്കൽപ്പിക്കാത്ത കാര്യങ്ങൾ ആണ് പ്രചരിപ്പിക്കുന്നതെന്നും വേണുഗോപാൽ വ്യക്തമാക്കി. കേരളത്തിൻ്റെ തീരമേഘല ആശങ്കയിലാണ്. വിഷയം വളരെ സങ്കീർണമാണ്.

ഖനനത്തിന് അനുമതി നൽകിയ നടപടി ആശങ്ക ഉണ്ടാക്കുന്നതെന്നും വേണുഗോപാൽ വിമർശിച്ചു. നിലവിൽ മത്സ്യ ലഭ്യത കുറഞ്ഞുവരികയാണ്. തകർന്നു കിടക്കുന്ന മത്സ്യ മേഖലയെ നടപടി വലിയ രീതിയിൽ ബാധിക്കും. ദുഷ്ടലാക്കോടെ തീരമേഖലയെ തകർക്കാൻ ശ്രമം നടക്കുന്നു. സ്വകാര്യ മേഖലക്ക് വളഞ്ഞ വഴിയിലുടെ കരിമണൽ നൽകുന്നതിനുള്ള നടപടികൾ ആണ് നടക്കുന്നത്. വിഷയത്തിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണം. സംസ്ഥാന സർക്കരിനും ഇക്കാര്യത്തിൽ കള്ളകളി നടത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....