തിരുവനന്തപുരത്ത് ബി.ജെ.പി ഒരു സീറ്റും നേടില്ല ; കടകംപള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബി ജെ പിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയല്ല വികസനവും ക്ഷേമവുമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതെന്ന് കഴക്കൂട്ടത്തെ ഫലം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് തികഞ്ഞ വിജയ പ്രീതീക്ഷയാണുള്ളത്. വിശ്വാസികള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ചെയ്ത സര്‍ക്കാരാണ് എല്‍ ഡി എഫിന്റേതെന്നും കടകംപള്ളി  പറഞ്ഞു.

ശബരിമല മാത്രമായിരുന്നു പ്രതിപക്ഷത്തിന് പ്രചാരണത്തില്‍ പറയാനുണ്ടായിരുന്നു. അവര്‍ ഓരോ സമയവും ശബരിമല, ശബരിമല എന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ജനം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയതെന്നും കടകംപള്ളി പറഞ്ഞു. ജില്ലയില്‍ എല്‍ ഡി എഫ് വലിയ വിജയം നേടും. കാട്ടായികോണത്തെ പോലീസ് നടപടി അന്യായമാണെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...