കടപ്ര പള്ളിയോടം ചിങ്ങമാസത്തിൽ നീരണിയും

For full experience, Download our mobile application:
Get it on Google Play

കടപ്ര : രണ്ടുവർഷത്തെ കാത്തിരിപ്പിന് വിരാമംകുറിച്ച് കടപ്ര പള്ളിയോടം ചിങ്ങമാസത്തിൽ നീരണിയും. ആറന്മുള ജലമേളയിൽ ആദ്യത്തെ മന്നം ട്രോഫി കരസ്ഥമാക്കിയ കടപ്ര പള്ളിയോടത്തിനെ 2018-ലെ പ്രളയം കവർന്നു. അറ്റകുറ്റപ്പണികൾ നടത്തി 2021-ൽ ആറന്മുള ജലമേളയിൽ പങ്കെടുത്തെങ്കിലും വീണ്ടും തകരാറുകൾ കണ്ടെത്തിയതോടെ പഴയ പള്ളിയോടം ദഹിപ്പിച്ച് പുതിയതിനായുള്ള പണികൾ തുടങ്ങി. നിരണം കടപ്ര 18-ാം നമ്പർ ചാക്കമാർ സമുദായത്തിന്റെ ഉടമസ്ഥതതയിലുള്ളതാണ് ഈ പള്ളിയോടം. ശില്പി അയിരൂർ സന്തോഷിന്റെ നേതൃത്വത്തിലാണ് പുതിയ പള്ളിയോടം പണിയുന്നത്. നാൽപത്തിയൊന്നേകാൽ കോൽ നീളവും 16 അടി അമരപ്പൊക്കവും അഞ്ചര അടി പൊക്കവുമുള്ള കൂമ്പുമാണ് പുതിയ പള്ളിയോടത്തിനുള്ളത്. 70 തുഴക്കാർക്ക് കയറാം. 60 ലക്ഷം രൂപയോളം ചെലവഴിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പ്രതിനിധികളായ ഇ.ആർ. രാധാകൃഷ്ണൻ ഇലഞ്ഞിമാംപള്ളത്ത്, എസ്. വിനോദ് കോലാമുക്കത്ത് എന്നിവർ പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓഗസ്റ്റ് 12-ന് സമ്പൂർണ സൂര്യഗ്രഹണം

0
ന്യൂഡൽഹി: ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ആകാശ പ്രതിഭാസങ്ങളിലൊന്നായ സമ്പൂർണ...

അമിത് ഷാ പാർലമെന്‍റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നു സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.സി...

0
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

‘എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’ ; പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ...

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി ; അച്ഛനടക്കം ഏഴ് പ്രതികള്‍

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ...