കടവന്ത്രയിയില്‍ നടന്നത്‌ കൂട്ട ആത്മഹത്യ അല്ല കൊലപാതകം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കടവന്ത്രയിയില്‍ നടന്നത്‌ കൂട്ട ആത്മഹത്യ അല്ല കൊലപാതകം ഭാര്യയെയും മക്കളെയും മധ്യവയസ്‌ക്കന്‍ കൊലപ്പെടുത്തുകയായിരുന്നു എന്ന് മൊഴി. ഷൂ ലേസ് ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. അതിനു ശേഷം കഴുത്ത് സ്വയം മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ലക്ഷമികാന്ത് നാരായണന്‍. ഇയാളുടെ കഴുത്തിലെ മുറിവ് ഗുരുതരമാണ് ഇന്ന് 11മണിയോടുകൂടിയാണ് കടവന്ത്രയില്‍ അമ്മയേയും രണ്ട് മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

തമിഴ്‌നാട് സ്വദേശികളായ ജോയോമോള്‍, ലക്ഷ്മികാന്ത് നാരായണന്‍, അശ്വന്ത് എന്നിവരാണ് മരിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സാമ്പത്തക ബുദ്ധിമുട്ടാണ് ആത്മഹത്യചെയ്യാനുണ്ടായ കാരണമെന്നായിരുന്നു പോലിസിന്റെ പ്രാഥമിക നിഗമനം എന്നാല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലക്ഷമികന്തന്റെ മൊഴി കേട്ട പോലീസ് ഞെട്ടിപ്പോയത്. പോലീസ് മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. നടപടികള്‍ പുര്‍ത്തിയാക്കി മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റി. അയല്‍വാസികള്‍ അറിയിച്ചതനുസരിച്ചാണ് പോലിസ് ഇവര്‍ താമസിച്ചിരുന്നു വീട്ടിലെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരേ സമരത്തിന് ബിഎംഎസ് ; മറ്റ് തൊഴിലാളിസംഘടനകളും പ്രതിശേഷേധത്തെ പിന്തുണയ്ക്കും

0
കൊല്ലം : മറ്റ് തൊഴിലാളിസംഘടനകളുമായി ചേർന്ന് കേന്ദ്ര സർക്കാരിനെതിരേ പ്രത്യക്ഷസമരത്തിന് സംഘപരിവാർ...

സംസ്ഥാന സർക്കാർ അയഞ്ഞു ; സിഇടിയെ സാങ്കേതിക സർവകലാശാലാ ഘടക കോളേജാക്കാനുള്ള മുൻ ഉത്തരവ്...

0
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി...

അയർക്കുന്നത്തെ കൂട്ട ആത്മഹത്യ : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

0
കോട്ടയം : അയർക്കുന്നത്ത് ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത...

ഹൂതികൾക്ക് സൗദി സംയുക്ത സേനയുടെ തിരിച്ചടി ; ധാരണയ്ക്ക് ഇറാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്

0
റിയാദ്: ചെങ്കടലിൽ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന്...